Маючи за два десятиліття спадщину в галузі мистецтва, школу мистецтв Midhila, Ніламбур робить свій крок до онлайн-методології передачі знань.
രണ്ട് പതിറ്റാണ്ടിന്റെ അനുഭവ പരിചയവുമായി നിലമ്പൂരിലെ മിഥില സ്ക്കൂൾ ഓഫ് ആർട്സ് ഓൺ ലൈൻ പഠന രീതിയിലേക്ക് മാറുകയാണ്. മിഥില ആർട്ട് ആപ്പ് എന്ന പേരിൽ ആൻഡ്രോയിഡ്, ios, web എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന ആപ്ലിക്കേഷനുള്ള "മലയാളത്തിലെ ആദ്യത്തെ സമഗ്ര ചിത്രകല പഠന"
ഗൃഹാന്തരീക്ഷത്തിൽ വിദ്യാർത്ഥിയുടെ സൗകരാർത്ഥം കുറഞ്ഞ ചിലവിൽ അനായസകരമായ രീതിയിൽ ശാസ്ത്രീയമായി ചിത്രകല പഠിക്കാൻ അവസരം.